
യുവതാരം കാർത്തിക് ആര്യനോട് പ്രണയം തുറന്ന് പറഞ്ഞ് ആരാധിക. തന്റെ വീടിനു മുന്നിൽ എത്തിയ ആരാധകരെ കാണാൻ ഗേറ്റ് തുറന്നെത്തിയ താരത്തെ പെണ്‍കുട്ടി പ്രൊപ്പോസ് ചെയ്യുകയായിരുന്നു.
ഗേറ്റ് തുറന്നെത്തിയ താരത്തെ കണ്ടപ്പോൾ ആദ്യം ഒന്ന് പരിഭ്രമിക്കുകയും പിന്നീട് താരത്തോട് തന്റെ ഇഷ്ടം തുറന്നു പറയുകയാണ് പെൺകുട്ടി. എന്നാൽ പ്രൊപ്പോസ് ചെയ്ത പെണ്‍കുട്ടിയെ എഴുന്നേൽപ്പിച്ച് കുശലം ചോദിച്ച ശേഷം താരം പെണ്‍കുട്ടിയോടൊപ്പം നിന്ന് സെൽഫിയെടുക്കുകയും ചെയ്തു .
Post Your Comments