
മണിരത്നത്തിന്റെ ഡ്രീം പ്രോജക്റ്റ് ചിത്രമാണ് ‘പൊന്നിയിൻ ശെൽവൻ’ . നിരവധി പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിൽ ഐശ്വര്യ റായും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അമ്മയായും മകളായും ഇരട്ട വേഷത്തിലാണ് താരം എത്തുന്നത്.ഡിസംബറിൽ തായിലൻഡിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.
അമിതാഭ് ബച്ചൻ, കാർത്തി, ജയം രവി, കീർത്തി സുരേഷ്, ഐശ്വര്യലക്ഷ്മി, അമല പോൾ, ചിയാൻ വിക്രം, നാസർ, സത്യരാജ്, പാർത്ഥിവൻ, ശരത് കുമാർ, റഷി ഖന്ന തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments