GeneralLatest NewsTV Shows

സാമ്പത്തിക തട്ടിപ്പ്; യുവ നടന്റെ അമ്മയ്ക്ക് ജാമ്യം

34 പേർക്ക് ഈ തുക തിരിച്ചു നല്‍കിയില്ലെന്ന് കാട്ടി നല്‍കിയ പരാതിയിലാണ് അറസ്റ്റ്

ബിഗ് ബോസ് തമിള്‍ പതിപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് കെവിന്‍. അടുത്തിടെ ബിഗ്‌ ബോസില്‍ നിന്നും താരം പുറത്തായിരുന്നു. നടന്‍ കെവിന്റെ അമ്മ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍  അറസ്റ്റില്‍  ആയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ചില സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം അറസ്റ്റിലായ കെവിന്റെ അമ്മയ്ക്ക് ജാമ്യം. 1998-2006 കാലഘട്ടത്തിൽ കവിന്റെ അമ്മയ്ക്കും സഹോദരൻ സോർനരാജനും അവരുടെ മാതാപിതാക്കൾക്കും ഒരു ഫിനാൻസ് കമ്പനി ഉണ്ടായിരുന്നു. ഈ കമ്പനിയിൽ നിക്ഷേപിച്ച 34 പേർക്ക് ഈ തുക തിരിച്ചു നല്‍കിയില്ലെന്ന് കാട്ടി നല്‍കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കടങ്ങൾ തിരിച്ചടയ്ക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ട്.

READ ALSO: അഘോരിയില്‍ നിന്നുണ്ടായത് ഞെട്ടിപ്പിക്കുന്ന അനുഭവം; സൂപ്പര്‍താരം പറയുന്നു

shortlink

Related Articles

Post Your Comments


Back to top button