
സിനിമ ആരാധകരുടെ ഇഷ്‌ട ദമ്പതികളാണ് അജിത്തും ശാലിനിയും. ഇരുവരുടെയും കുടുംബത്തോടൊപ്പമുള്ള ഫോട്ടോകളും ആരാധകർക്ക് പ്രിയപ്പെട്ടവയാണ്. ഇപ്പോഴിതാ ശാലിനിയുടെയും മകൻ ആദ്വിക്കിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. അജിത്തിന്റെ ഒരു ആരാധകനാണ് ഫോട്ടോ എടുത്തിരിക്കുന്നത്. കുട്ടിത്തല എന്നാണ് അജിത്തിന്റെ ആരാധകര്‍ ആദ്വിക്കിനെ വിളിക്കുന്നത്. അനൌഷ്‍ക എന്ന മകളും അജിത്- ശാലിനി ദമ്പതിമാര്‍ക്കുണ്ട്.
Post Your Comments