CinemaGeneralLatest NewsMollywoodNEWS

ചിലത് വരാനിരിക്കുന്നു, കാത്തിരിക്കുക; വ്‌ളോഗിന്റെ ടീസറുമായി രഞ്ജിനി ഹരിദാസ്

ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് രഞ്ജിനി ഹരിദാസ്. എന്നാൽ തന്റെ കരിയറിലെ മറ്റൊരു ചുവട് വയ്പ്പിന് തയ്യാറെടുക്കുകയാണ് താരം. വ്ഗളോഗിങ്ങിൽ ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ്. ‘ചിലത് വരാനിരിക്കുന്നു, ഉടന്‍ വരും.. കാത്തിരിക്കുക’, എന്ന കുറിപ്പോടെ വ്‌ളോഗിന്റെ ടീസറും താരം പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോഴിതാ കരിയറിൽ മറ്റൊരു ചുവട് വയ്പ്പിന് തയ്യാറെടുക്കുകയാണ് താരം. വ്ഗളോഗിങ്ങിൽ ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ്. ‘ചിലത് വരാനിരിക്കുന്നു, ഉടന്‍ വരും.. കാത്തിരിക്കുക’, എന്ന കുറിപ്പോടെ വ്‌ളോഗിന്റെ ടീസറും താരം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ എന്തിനെ കുറിച്ചുള്ള വ്‌ളോഗാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വീഡിയോയിക്കൊപ്പം ചെയ്തിരിക്കുന്ന ഹാഷ്ടാഗുകൾ യാത്ര, സ്ഥലങ്ങൾ, കേരള, മൂന്നാർ, ആരാണ് രഞ്ജിനി, രാത്രികൾ, കേരള ടൂറിസം എന്നിവയാണ്.

വളർത്ത് നായക്കൊപ്പം വിവിധ സ്ഥലങ്ങളിലേയ്ക്ക് നടന്നു പോകുന്നതാണ് ടീസറിൽ. താരത്തിനും പുതിയ സംരംഭത്തിനും ആശംസ നേർന്ന് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button