
ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജനനത്തിന് ശേഷം താരം അവന്റയെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ കമിഴ്ന്ന് കിടന്ന് നീന്തിത്തുടങ്ങുന്ന മകന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സ്വിമ്മിങ് ലെസൺസ് സ്റ്റാർട്ടഡ് എന്ന കുറിപ്പോടെയാണ് താരം കുഞ്ഞ് ഇസയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ ഇട്ടത്.
Post Your Comments