
സംവിധയകാൻ ഹരികുമാർ മഹാകവി പത്മശ്രീ അക്കിത്തം അച്യുതന് നമ്പൂതിരിയെക്കുറിച്ച് ഡോക്യുമെന്ററി തയ്യറാക്കുന്നു. ഡോക്യുമെന്ററിയുടെ ചിത്രീകരണം കുമരനല്ലൂരിന് സമീപമുള്ള അക്കിത്തത്തിന്റെ വീട്ടില്‍ ആരംഭിച്ചു.
ചാത്തനേത്ത് അച്യുതനുണ്ണി, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ഡോ എന്‍ പി വിജയകൃഷ്ണന് എന്നിവര്‍ അക്കിത്തവുമായുള്ള സൗഹൃദത്തിന്റെ ഓര്‍മകള്‍ അയവിറക്കുന്ന ഭാഗങ്ങള്‍ പൊന്നാനി, എടപ്പാള്‍, കുമരനല്ലൂര്‍ എന്നിവിടങ്ങളിലും, വി.ടി.ഭട്ടതിരിപ്പാടിന്റെ മേഴത്തൂര്‍ മനയിലുമാണ് ചിത്രീകരിച്ചത്. യദു രാധാകൃഷ്ണനാണ് ഛായാഗ്രഹണം.
Post Your Comments