കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കാനായി മുടി മുറിച്ചു നൽകിയ ഇരിഞ്ഞാലക്കുട വനിത പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അപർണ ലവകുമാറിനെ പ്രശംസിച്ച് അനുഷ്ക ശർമ. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അപർണ്ണയെ അഭിനന്ദിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥ മുടി മൊട്ടയടിച്ചതിനു ശേഷം വെട്ടിയ മുടിയുമായി നിൽക്കുന്ന ചിത്രവും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
ട്രാഫിക് നിയമങ്ങളെ കുറിച്ച് ക്ലാസ് എടുക്കുന്നതിനിടെയാണ് അപർണ ലവകുമാർ കാൻസർ രോഗികൾക്ക് മുടി വാഗ്ദാനം ചെയ്യാൻ തീരുമാനിക്കുന്നത്.
Post Your Comments