
സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജിന്ന്. സൗബിന്‍ ഷാഹിറും നിമിഷ സജയനും നായികനായകന്‍മാരായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്ന സന്തോഷം പങ്കു വെച്ചത്തിരിക്കുകയാണ് താരം. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് താരം ഈ കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിലൊരുക്കുന്ന സസ്‌പെന്‍സ് ഡ്രാമയാണ് ചിത്രം പറയുന്നത്. രാജേഷ് ഗോപിനാഥന്റെ തിരക്കഥയിലാണ് സിനിമ ഒരുങ്ങുന്നത്.
Post Your Comments