ബോളിവുഡിലെ റൊമാന്റിക് ഹീറോ ഷാരൂഖ് ഖാൻ മകൾക്ക് നൽകിയ ഉപദേശം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രാഹുൽ ,രാജ് എന്നിവരെ പോലെ പെരുമാറുന്ന പുരുഷന്മാരെ അടുപ്പിക്കരുതെന്നാണ് മകൾക്ക് നൽകുന്ന ഉപദേശം.
യഥാർഥ ജീവിതത്തിൽ ഇത്തരക്കാരെ സൂക്ഷിക്കണമെന്നും അദ്ദേഹം പറയുന്നു. രാഹുലിനെ പോലെ എപ്പോഴും പുറകെ നടക്കുന്ന വ്യക്തിയെ സൂക്ഷിക്കണം. അതുപോലെ ഏതെങ്കിലും പാർട്ടികളിൽ കാണുമ്പോൾ തന്നേടൊപ്പം കൂടുതൽ അടുത്തു നിൽക്കു എന്ന് പറഞ്ഞ് സമീപിച്ചാൽ അവന് നല്ല തല്ല് കൊടുക്കാനും ഷാരൂഖ് മകളോട് ഉപദേശിക്കുന്നു.
Post Your Comments