
ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ അമിതാഭ് ബച്ചന് അഭിനന്ദനവുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. നാല്‍പ്പതിലേറെ പരസ്യചിത്രങ്ങളില്‍ ബച്ചനുമൊത്ത് പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മ പങ്കുവച്ച പ്രിയദര്‍ശന്‍ അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് ഇനിയും പൂര്‍ത്തീകരിക്കാത്ത തന്റെ സ്വപ്‌നമാണെന്നും ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ സംവിധാനത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച ഒരു പരസ്യചിത്രവും പ്രിയദര്‍ശന്‍ ഇതോടൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.
Post Your Comments