പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികനാണ് കടമറ്റത്ത് കത്തനാരുടെ കഥ സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തിൽ കടമറ്റത്ത് കത്തനാരായി എത്തുന്നത്. റോജിന്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്. രാമാനന്ദാണ് തിരക്കഥ ഒരുക്കുന്നത്. 3 ഡി സാങ്കേതിക മികവോടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.
Post Your Comments