CinemaGeneralLatest NewsMollywoodNEWS

നിരുത്സാഹപ്പെടുത്താനും നോവിക്കാനും ചിലര്‍ ശ്രമിക്കുന്നു ; മനസ്സ്‌ തുറന്ന് വിനയന്‍

മലയാള സിനിമയിലെ ഹിറ്റ് ഹൊറർ ചിത്രങ്ങളിലൊന്നായിരുന്നു വിനയന്റെ സംവിധാനത്തില്‍ 1999 -ൽ പുറത്തിറങ്ങിയ ആകാശഗംഗ. ചിത്രമിറങ്ങി ഇരുപത് വര്‍ഷത്തിന് ശേഷം ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി എത്തുകയാണ് സംവിധായകൻ വിനയന്‍.

എന്നാൽ ഈ അവസരത്തില്‍ തന്നെ നിരുത്സാഹപ്പെടുത്താനും നോവിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിനയൻ. തന്റെ യൂട്യൂബ് ചാനലായ വിനയന്‍ എന്റര്‍ടെയ്‌ന്മെന്റസിലൂടെയാണ് സംവിധായകന്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ചും തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവരെക്കുറിച്ചും മനസ്സ്‌ തുറന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button