വിക്രവാണ്ടി ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ യുവജനവിഭാഗം സെക്രട്ടറി ഉദയനിധി സ്റ്റാലിൻ മത്സരിക്കില്ല. പകരം ഡിഎംകെ സ്ഥാനാർത്ഥിയായി മുൻ എംഎൽഎ പുകഴേന്തിയ മത്സരിക്കും.
ഉദയനിധിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പ്രവർത്തകർ അപേക്ഷ നൽകിയിരുന്നെങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് ഗുണകരമാകില്ലെന്നാണ് സ്റ്റാലിൻ പറയുന്നത്.
തമിഴ്നാട്ടിൽ വിക്രവന്ദി, നംഗുനേറി എന്നീ നിയമസഭാമണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഈ മാസം 30-ന് അവസാനിക്കും.
Post Your Comments