വിനായകനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പ്രണയമീനുകളുടെ കടൽ’. ചിത്രത്തിന്റെ ഔട്ട്ഡോര്‍ പബ്ലിസിറ്റി പരിസ്ഥിതി സൗഹൃദമാക്കിരിക്കുയാണ് അണിയറപ്രവര്‍ത്തകര്‍.
ഫെക്സുകള്‍ക്ക് പകരമായി തുണിയില്‍ തീര്‍ത്ത ഹോര്‍ഡിംഗുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്ളെക്സുകളെക്കാൾ ചെലവ് കൂടുതലാണെങ്കിലും പരിസ്ഥിതിക്ക് ദോഷം വരാതിരിക്കുക എന്ന ലക്ഷ്യത്തിനുവേണ്ടിയാണ് ഈ പരീക്ഷണമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
Post Your Comments