
ഇന്ത്യന്‍ സിനിമയിലെ വിസ്മയതാരം അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ സിനിമാ മേഖലയിലെ പരോമന്നത അംഗീകാരമായ ഫാല്‍കെ പുരസ്കാരം സിനിമാ രംഗത്തെ സമഗ്ര സംഭവനയ്ക്കാണ് നല്‍കുന്നത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് അവാർഡ് പ്രഖ്യാപിച്ചത്.
Post Your Comments