തെന്നിന്ത്യൻ താരം ഇലിയാന ഡിക്രൂസിന്റെ ബെല്ലി ഡാൻസ് സോഷ്യൽ മീഡിയയിൽ ട്രിന്റിങ്ങാവുകയാണ്. താരം തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ശരീരത്തിലെ കൊഴിപ്പ് മാറാൻ വേണ്ടിയാണ് ഇത്തരത്തിൽ നൃത്തം ചെയ്യുന്നതെന്ന് വീഡിയോയ്ക്കൊപ്പം താരം കുറിച്ചത്.
View this post on Instagram
Mood when I’m told I can have carbs today ?? @chandiniw @stacey.cardoz ?
കാമുകനും ലീവിങ് പങ്കാളിയുമായ ആൻഡ്രൂസ് നീബോണുമായുള്ള ബന്ധം ഇലിയാന പിരിഞ്ഞത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. താരത്തിന്റെ സോഷ്യൽമീഡിയ പേജുകളിൽ നിന്ന് ആൻഡ്രൂസിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.
Post Your Comments