![](/movie/wp-content/uploads/2019/09/ANDRW.jpg)
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ കന്നഡ പതിപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ആന്‍ഡ്രൂ ജയപാല്‍. ആന്റി എന്ന പേരില്‍ ആരാധക പ്രീതി നേടിയ താരത്തിന്റെ വധു കുടുംബ സുഹൃത്തായ ജനനി ഗണേഷാണ്. ഐടി കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നയാണ് ജനനി.
ജനുവരിയില്‍ വിവാഹം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിഗ്ഗ് ബോസ്സില്‍ നിന്നും പുറത്ത് വന്നതിനു ശേഷമാണ് വിവാഹത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ചതെന്ന് താരം പറയുന്നു. ടെലിവിഷന്‍ പരമ്പരകളില്‍ സജീവമാണ് ആന്‍ഡ്രൂ.
Post Your Comments