പ്രമുഖ നടന്‍ സതീഷ്‌ വിവാഹിതനാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങള്‍

പ്രമുഖ കോമഡി നടന്‍ സതീഷ്‌ വിവാഹിതനാകുന്നു

തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ കോമഡി നടന്‍ സതീഷ്‌ വിവാഹിതനാകുന്നു. തിരക്കഥാകൃത്തായി സിനിമയിലേയ്ക്ക് എത്തുകയും പിന്നീട് നടനായി മാറുകയും ചെയ്ത താരമാണ് സതീഷ്‌.

തമിഴ് പടം, മദ്രസിപട്ടണം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം വിജയ്‌ ,സുര്യ, ശിവകാര്‍ത്തികേയന്‍, വിജയ്‌ സേതുപതി തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത സതീഷ്‌ വിവാഹത്തിന്റെ കാര്യങ്ങള്‍ ഉടന്‍ തന്നെ ആരാധകരെ അറിയിക്കും.

100 പ്രസന്റ് കഥകള്‍, ആയിരം ജന്മങ്ങള്‍ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.

Share
Leave a Comment