അഞ്ച് സുന്ദരികള്‍, ഇയോബിന്റെ പുസ്തകം, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഇഷ. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ താമസക്കാരിയായ ഇഷയില്‍ നിന്നും നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി 5,700 ഓസ്ട്രേലിയന്‍ ഡോളര്‍ തട്ടിയെടുത്തു. വെസ്റ്റേണ്‍ യൂണിയന് വഴിയോ റിയോ മണി വഴിയോ ഏതാണ്ട് മൂന്നു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യാനായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്.
ഇത് സംബന്ധിച്ച് നല്കിയ പരാതിയില്‍ സൈബര്‍ ക്രൈം യൂണിറ്റിന്റെ സഹായത്തോടെ ഡെല്‍ഹി പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു.
Post Your Comments