ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ പട്ടംപോലെ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന യുവതാരം മാളവിക മോഹന്‍ തെന്നിന്ത്യയുടെ പ്രിയ താരം കൂടിയാണ്. മലയാളി ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളായ മാളവിക നിര്‍ണായകം, മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍, രജനീകാന്ത് ചിത്രം പേട്ട തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അതീവ ഗ്ലാമറസ് ആയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്.
പ്രശസ്ത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയുടെ ‘ബിയോണ്ട് ദ ക്ലൗഡ്‌സ്’ എന്ന ചിത്രത്തിലും മാളവിക ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
Post Your Comments