
ടെലിവിഷന്‍ രംഗത്തെ ചരിത്രമായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി നേഹ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. ബിഗ് ബോസ് സീസണ് 12 ലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നേഹ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കൂടിയാണ്.
ശര്‍ദുല്‍ സിംഗ് ബയസ് ആണ് താരത്തിന്റെ വരന്. ഇരുവരും പ്രണയത്തിലാണ്. അടുത്ത വര്‍ഷം വിവാഹം ഉണ്ടാകും. മഹാരാഷ്ട്രീയന്‍ രീതിയില്‍ ആയിരിക്കും വിവാഹമെന്നും താരം പറയുന്നു. പരമ്പരാഗതമായ സാരിയില്‍ വിവാഹത്തിനായി തയ്യാറാക്കുമെന്നും നേഹ അറിയിച്ചു.
Post Your Comments