ഗായികയും നടിയുമായ ജെന്നിഫര്‍ ലോപസ് വീണ്ടും വിവാഹിതയാകുന്നു. അലക്സ് ആണ് വരന്‍ രണ്ടു വര്‍ഷമായി ഇരുവരും തമ്മില്‍ സൌഹൃദത്തിലാണ്.
നടിയുടെ നാലാമത്തെ വിവാഹമാണ്. ഒരു വര്ഷം മാത്രം നില നിന്ന ആദ്യ വിവാഹത്തില്‍ നിന്നും ബന്ധം വേര്‍പിരിഞ്ഞ ശേഷം നടി വിവാഹം ചെയ്ത് ഒരു ഡാന്‍സറെ ആയിരുന്നു. . ആ ബന്ധം വേര്‍പിരിഞ്ഞ ശേഷം 2004ല്‍ ഗായകന്‍ മാര്‍ക്ക് ആന്റണിയെ വിവാഹം ചെയ്തു. ആ ബന്ധവും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ രണ്ടു മക്കളുണ്ട് താരത്തിനു.
”ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നു. വിവാഹത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങി” ജെന്നിഫര്‍ പ്രതികരിച്ചു.
Post Your Comments