GeneralHollywoodLatest News

‘അടിവസ്ത്രം ധരിക്കാന്‍ ഇഷ്ടമില്ല; നടിയുടെ തുറന്നു പറച്ചില്‍

റിഹാനയുമായുള്ള സൗഹൃദത്തെക്കുറിച്ചും താരം പങ്കുവച്ചു

അടിവസ്ത്രം ധരിക്കാന്‍ തനിക്ക് ഇഷ്ടമല്ലെന്ന് പ്രശസ്ത നടിയുടെ തുറന്നു പറച്ചില്‍. ഹോളിവുഡ് സുന്ദരി കാരാ ഡെലിവിംഗെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ ആദ്യമായി വാങ്ങിയ രണ്ട് ജോടി അടിവസ്ത്ര ചീസി ഡിസ്‌നിയുടെ അടിവസ്ത്രമായിരുന്നെന്നും എന്നാല്‍ അടിവസ്ത്രം ധരിക്കാന്‍ ഞാന്‍ ശരിക്കും ഇഷ്ടപ്പെടുന്നില്ല നടി പറഞ്ഞു

പ്രശസ്ത മോഡല്‍ റിഹാനയുടെ സാവേജ് എക്‌സ് ഫെന്റി ഫാഷന്‍ ഷോയ്ക്ക് പിന്നാലെയായിരുന്നു കാരയുടെ പ്രതികരണം. റിഹാനയുമായുള്ള സൗഹൃദത്തെക്കുറിച്ചും താരം പങ്കുവച്ചു. ‘റിഹാന എല്ലായ്‌പ്പോഴും വളരെ സുന്ദരിയാണ്.അതൊടൊപ്പം എന്റെ ഏറ്റവും അടുത്ത സുഹൃത്തുമാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നതായും അവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button