
നടിയും സഹോദരിയുമായ മഞ്ജു വാരിയരുടെ കുട്ടിക്കാലത്തെ രസകരമായൊരു ചിത്രം പങ്കുവച്ച് നടന് മധു വാരിയർ. ഇരുവരും സ്റ്റേജില്‍ സ്കിറ്റ് അവതരിപ്പിക്കുന്ന രംഗമാണ് ചിത്രത്തില്‍.
ചിത്രത്തിന് താരം നല്കിയ അടിക്കുറിപ്പ് ”തന്റെ ഡയലോഗ് മഞ്ജു പറഞ്ഞതിനെ തുടർന്ന് ഒന്നും മിണ്ടാൻ കഴിയാതെ നിസ്സഹായനായി നിൽക്കുന്ന താന്‍” എന്നാണു.
രസകരമായ കമന്റുകളാണ് ചിത്രത്തിനു വന്നുകൊണ്ടിരിക്കുന്നത്. നടി മഞ്ജു വാരിയരും ഈ ചിത്രം തന്റെ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
Post Your Comments