കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജയറാം. ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായ താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഈ ഇഷ്ടം ഇരുവരുടെയും മക്കളായ കാളിദാസിനോടും മാളവികയോടുമുണ്ട്. ഗുരുവായൂരിലെത്തിയ മാളവികയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയില്‍ ഇപ്പോഴത്തെ ചര്‍ച്ച.
ഗുരുവായൂരിൽ എത്തിയാല്‍ തങ്ങളുടെ പ്രിയപ്പെട്ട ആന ‘കണ്ണനെ’ കാണാതെ പോവാന്‍ പറ്റില്ലെന്നായിരുന്നു ചക്കി കുറിച്ചത്. മുൻപ് ജയറാം ഗുരുവായൂരിൽ നടയിരുത്തിയ ആനക്കുട്ടിയാണ് കണ്ണൻ. കണ്ണനെ മിസ്സ് ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു ചക്കിയുടെ മറുപടി. ഇതിനൊപ്പം സമൂഹമാധ്യമത്തില്‍ സാരിയണിഞ്ഞുള്ള മനോഹര ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
Post Your Comments