മലയാള സിനിമയിലെ ഒരു നടി കൂടി വിവാഹിതയാകുന്നു. തണ്ണീര്‍ മത്തൻ ദിനങ്ങള്‍’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടി ശ്രീ രഞ്ജിനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി.രവീന്ദ്രനാണ് വരൻ.
മൂക്കുത്തി’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധനേടിയ ശ്രീ രഞ്ജിനി അങ്കമാലി സ്വദേശിനിയാണ്. നടി രമാ ദേവിയുടെയും സംഗീതജ്ഞന്‍ ഉണ്ണിരാജിന്റെയും മകളാണ് ശ്രീ രഞ്ജിനി. ‘പോരാട്ടം’, ‘അള്ള് രാമേന്ദ്രൻ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ബിലഹരി സഹോദരനാണ്
Post Your Comments