
മലയാളത്തിന്റെ പ്രമുഖ സംവിധായകന് ലാല്‍ജോസിന്റെ മകള്‍ വിവാഹിതയായി. ഐറിന് മേച്ചേരിയും തിരുവനന്തപുറം സ്വദേശി ജോഷ്വാ മാത്യുവും തമ്മിലുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് നടന് കുഞ്ചാക്കോ ബോബനാണ്.
കഴിഞ്ഞ മെയ് 26നായിരുന്നു ഐറിന്റെയും ജോഷ്വയുടെയും വിവാഹനിശ്ചയം. തൃശ്ശൂരില്‍ വച്ചായിരുന്നു ചടങ്ങുകള്‍.
Post Your Comments