തെന്നിന്ത്യയിലെ പ്രമുഖ നടന് ചാര്‍ളിയുടെ മകന് വിവാഹിതനായി. 800ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ചാര്‍ളി. താരത്തിന്റെ മകന് ആദിത്യന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വധു അമൃത.
വിവാഹത്തിനു ശേഷം നടത്തിയ വിവാഹസത്കാരത്തില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു. , രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എല്ലാം പങ്കെടുത്ത ചടങ്ങില്‍ മക്കള്‍ സെല്വന് വിജയ് സേതുപതിയും എത്തിയിരുന്നു.
Post Your Comments