
ടെലിവിഷന്‍ രംഗത്ത് ചരിത്രമായ റിയാലിറ്റി ഷോ ബിഗ് ബോസ് പന്ത്രണ്ടാം പതിപ്പിലൂടെ ശ്രദ്ധിക്കപ്പെട്ടതാരമാണ് ദീപക് താകുര്‍. താരം ഇപ്പോള്‍ ആശുപത്രിയിലാണ്. ടെലിവിഷന്‍ ഷോയുടെ ഭാഗമായി നടത്തിയ ഒരു ടാസ്കില് പങ്കെടുക്കുന്നതിനിടയില്‍ ഉണ്ടായ ഒരു അപകടത്തിലാണ് താരത്തിനു പരിക്കേറ്റത്. അതിനെ തുടര്‍ന്ന് ഷോയില്‍ നിന്നും പിന്‍വാങ്ങിയ താരം ഇപ്പോള്‍ സര്‍ജറി കഴിഞ്ഞു കിടക്കുകയാണ്.
താന്‍ സുഖം പ്രാപിച്ചു വരുന്നതായ് താരം സമൂഹ മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചു. എന്നാല്‍ പ്രശസ്തിക്കുവേണ്ടി ദീപകിന്റെ നാടകമാണ് അപകടമെന്ന വിമര്‍ശനം ഉയരുന്നുണ്ട്.
Post Your Comments