
മലയാളത്തിന്റെ വിസ്മയ താരം മോഹന്‍ലാലിന്റെ ഹെലികോപ്റ്റര്‍ യാത്ര ആഅഘൊശമാക്കുകയാനു ആരാധകര്‍. കോഴിക്കോട് മൈ ജി ഫ്യൂച്ചര്‍ ഷോ റൂം ഉദ്ഘാടനത്തിനായി കൊച്ചി ഗ്രാന്റ് ഹയാത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന താര രാജാവിന്റെ വീഡിയോ ആണ് വൈറല്‍.
മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് ഫെയ്സ്ബുക്ക് പേജിലൂടെയാണ് താരത്തിന്റെ വീഡിയോ പ്രചരിക്കുന്നത്.
Post Your Comments