ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നായികമാരില്‍ ഒരാളായിരുന്നു മിത്ര കുര്യന്. ഗുലുമാൽ, ബോഡി ഗാർഡ് എന്നീ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളുമായി പ്രേക്ഷകരുടെ പ്രിയങ്കരിയായി തിളങ്ങിയ മിത്ര വിവാഹത്തോടെ സിനിമയിൽ ഇടവേളയെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ, താരത്തിന്റെയും കുടുംബത്തിന്റെയും പുതിയ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ബ്രദേഴ്സ് ഡേയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനെത്തിയതാണ് താരവും കുടുംബവും. ഭർത്താവിനും കുഞ്ഞിനുമൊപ്പമാണ് താരം ചടങ്ങിനെത്തിയത്.
Post Your Comments