
തെന്നിന്ത്യൻ ഹോട്ട് നായിക പായല്‍ രജ്പുത്തിന്റെ പുതിയ ചിത്രം വിമര്‍ശനത്തില്‍. ലൈംഗികതയുടെ അതിപ്രസരവുമായാണ് ശങ്കര്‍ ഭാനു സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആർഡിഎക്സ് ലൗവിന്റെ ടീസർ എത്തിയിരിക്കുന്നത്. ടീസറിൽ നിറയെ ചൂടൻ രംഗങ്ങളാണ്.
ട്രെയ്ലറില് ഉടനീളം സെയ്ഫ്റ്റി എന്ന വാക്ക് ഉച്ചരിക്കുന്നുമുണ്ട്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന സന്ദേശവും നല്കുന്നു. അതുകൊണ്ടു തന്നെ ഇത് ഗര്‍ഭനിരോധന ഉറയുടെ പരസ്യമാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
Post Your Comments