ആഡംബര കാര്‍ വിറ്റ് ഓട്ടോറിക്ഷ സ്വന്തമാക്കിയിരിക്കുകയാണ് യുവനടി യശശ്രീ മസര്‍ക്കര്‍. താരത്തിന്റെ പ്രവര്‍ത്തിയില്‍ അമ്പരന്ന് ആരാധകര്‍. ” ആഡംബര വാഹനത്തിലെ യാത്ര മടുത്തപ്പോള്‍ അത് വിറ്റ് ഒരു ഓട്ടോറിക്ഷ വാങ്ങി. ഇനിയുള്ള യാത്ര ഓട്ടോറിക്ഷയിലായിരിക്കുമെന്ന്” വ്യക്തമാക്കുകയാണ് യശശ്രീ.
ഇന്ത്യയില്‍ നിന്ന് ഡെന്‍മാര്‍ക്കിലേക്ക് സൈക്കിള്‍ യാത്ര നടത്തിയ ഒരു സുഹൃത്താണ് തനിക്ക് പ്രചോദനമായതെന്നും ഓട്ടോറിക്ഷയില്‍ ആഗ്രയിലേക്കു പോകാമെന്നും താജ് മഹല്‍ സന്ദര്‍ശിക്കാമെന്നുമുള്ള നിര്‍ദ്ദേശം വച്ചത് അദ്ദേഹമായിരുന്നുവെന്നും താരം പറയുന്നു.
Post Your Comments