BollywoodGeneralLatest News

മാറില്‍ ചിത്രശലഭവുമായി നടി താര; സഭ്യതയ്ക്ക് നിരക്കുന്നതല്ലെന്ന് വിമര്‍ശനം

ഡിസൈനര്‍ മന്ദിര വിക്കര്‍ ഒരുക്കിയ സ്ട്രാപ്‌ലസ് ബോവ് ആകൃതിയിലുള്ള ടോപ്പാണ് ധരിച്ചിരിക്കുന്നത്.

‘സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട യുവനടിയാണ് താര സുതാരിയ. വസ്ത്രധാരണത്തില്‍ വ്യത്യസ്തത പരീക്ഷിക്കുന്ന താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ്. നിയോണ്‍ വസ്ത്രത്തില്‍ പുതു പരീക്ഷണം നടത്തിയ താരയേ ഫാഷന്‍ ലോകം അഭിനന്ദിക്കുമ്പോള്‍ സഭ്യതയ്ക്ക് നിരക്കുന്നതല്ല വസ്ത്രമെന്നു പറഞ്ഞ് വിമര്‍ശിക്കുകയാണ് ആരാധകര്‍.

ഡിസൈനര്‍ മന്ദിര വിക്കര്‍ ഒരുക്കിയ സ്ട്രാപ്‌ലസ് ബോവ് ആകൃതിയിലുള്ള ടോപ്പാണ് ധരിച്ചിരിക്കുന്നത്. ചിത്രശലഭത്തിന്റെ അകൃതിയോടെയുള്ള ടോപ്പിനൊപ്പം അതേ നിറത്തിലുള്ള പാന്റാണ് ഉപയോഗിച്ചിരിക്കുന്നത്. പോയിന്റഡ് ഹീല്‍സ് മാത്രമാണ് ഇതിനൊപ്പം ധരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button