GeneralKollywoodLatest News

ആ നടിയുടെ ഡ്രസ്സ് സെന്‍സ് മോശമായിരുന്നു; പ്രഭാസ് പറയുന്നു

അനുഷ്കയുമായി പ്രഭാസ് പ്രണയത്തില്‍ ആണെന്ന് ഗോസിപ്പ്

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ അരാധക ഹൃദയം കീഴടക്കിയ നടനാണ്‌ പ്രഭാസ്. തനിക്കൊപ്പം അഭിനയിച്ച നടിമാരെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് താരം. ഡാര്‍ലിങ്, മിസ്റ്റര്‍ പെര്‍ഫക്ട് തുടങ്ങിയ ചിത്രങ്ങളില്‍ പ്രഭാസിനൊപ്പം വേഷമിട്ട താരമാണ് കാജള്‍ അഗള്‍വാള്‍. നടിയുമായി അടുത്ത സൗഹൃദമുണ്ട് പ്രഭാസിനു. എന്നാല്‍ കാജളിന് ഡ്രസ് സെന്‍സ് കുറവാണെന്നാണ് താരത്തിന്റെ കണ്ടെത്തല്‍.

”കാജള്‍ സുന്ദരിയാണ്, ഊര്‍ജ്ജസ്വലയായ പെണ്‍കുട്ടി. ആദ്യ കാലത്ത് കാജളിന്റെ വസ്ത്രധാരണ രീതി എനിക്കിഷ്ടമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നല്ല ഡ്രസ് സെന്‍സ് ഉണ്ട്” പ്രഭാസ് പറഞ്ഞു.

ബാഹുബലിയിലെ ദേവസേനയായി തകര്‍ത്തഭിനയിച്ച അനുഷ്കയുമായി പ്രഭാസ് പ്രണയത്തില്‍ ആണെന്ന് ഗോസിപ്പ്. താരത്തെക്കുറിച്ചുള്ള പ്രഭാസിന്റെ വാക്കുകള്‍ ഇങ്ങനെ .. അനുഷ്‌ക സുന്ദരിയാണ്, നല്ല ഉയരവുമുണ്ട്. എന്നാല്‍ ഞാന്‍ വിളിക്കുന്ന സമയത്ത് കോള്‍ എടുക്കില്ല”.

shortlink

Related Articles

Post Your Comments


Back to top button