
അതീവ ഗ്ലാമറസ് ചിത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവനടി. ദുല്‍ഖര്‍ സല്‍മാനും വിനായകും മണികണ്ഠനുമൊക്കെ തകര്‍ത്തഭിനയിച്ച രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ അനിത എന്ന നാടന്‍ വേഷത്തില്‍ എത്തി ആരാധകരുടെ മനം കവര്‍ന്ന നടി ഷോണ്‍ റോമിയാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും മികച്ച വേഷം ഷോണ്‍ അവതരിപ്പിച്ചിരുന്നു
Post Your Comments