താര സുന്ദരിയുടെ അവധിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ബോളിസുദ് താരം നേഹ ദൂപിയയും ഭര്‍ത്താവ് അന്ഗദ് ബേഡിയും മാലിദ്വീപില്‍ അവധി ആഘോഷിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മാലിദ്വീപ് വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നുമുണ്ട് നേഹ.
ചുവപ്പും വെള്ളയും നിറത്തിലെ ബിക്കിനി ധരിച്ച് ഭര്‍ത്താവിനൊപ്പം എടുത്ത സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം. മാലിദ്വീപിലെ ബീച്ച് ദിനം ആഘോഷിക്കുന്നതിന്റെ നിരവധി ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.
Post Your Comments