GeneralLatest NewsMollywoodTV Shows

‘ചേട്ടന് സമ്മാനമായി കൊടുക്കാൻ എന്റെ കയ്യിൽ ഇതിലും വലുതായി ഒന്നുമില്ല’! ആദിത്യന് പിറന്നാള്‍ സമ്മാനവുമായി അമ്പിളി

ആദിത്യനെ ചുബിക്കുന്ന ചിത്രത്തിനൊപ്പം അമ്പിളി

ടെലിവിഷൻ സീരിയൽ രംഗത്തെ മിന്നും താരങ്ങളാണ് അമ്പിളി ദേവിയും ഭര്‍ത്താവ് ആദിത്യന്‍ ജയനും. ഇരുവരും അടുത്തിടെയാണ് വിവാഹിതരായത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. ആദിത്യന് ജൻമദിനാശംസകൾ നേർന്ന് അമ്പിളി ദേവി പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

”ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാൾ. ഒന്നാം ഓണം ഉത്രാടമാണ് ചേട്ടൻ ജനിച്ചത് പക്ഷെ date of birth ഇന്നാണ്. സമ്മാനമായി കൊടുക്കാൻ എന്റെ കയ്യിൽ ഇതിലും വലുതായി ഒന്നുമില്ല…’ ആദിത്യനെ ചുബിക്കുന്ന ചിത്രത്തിനൊപ്പം അമ്പിളി കുറിച്ചു.

അമ്മയാകുന്ന സന്തോഷത്തിലാണ് അമ്പിളി. അതുകൊണ്ട് തന്നെ താൽക്കാലികമായി അഭിനയരംഗത്തു നിന്നു വിട്ടു നിൽക്കുകയാണിപ്പോൾ താരം.

shortlink

Related Articles

Post Your Comments


Back to top button