
ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ രാധയായി നടി ഭാവന. ഉണ്ണികണ്ണന്മാരോടൊപ്പം നില്ക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് താരം.
വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ ഭാവന കന്നഡ ചിത്രങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. 2017ൽ പുറത്തിറങ്ങിയ ആദം ജോൺ ആയിരുന്നു മലയാളത്തിൽ താരം അവസാനമായി അഭിനയിച്ചത്. ഇൻസ്പെക്ടർ വിക്രം, ഭംജ്രംഗി 2 തുടങ്ങിയവയാണ് ഭാവനയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.
Post Your Comments