GeneralLatest NewsMollywood

‘റിസൽറ്റ് നെഗറ്റീവ് ആകുമ്പോൾ സഹിക്കാനാവില്ല’ ആ സങ്കടം തുറന്നു പറഞ്ഞ് നടന്‍ കുഞ്ചാക്കോ ബോബന്‍

സാരമില്ല. വിഷമിേക്കണ്ട നമ്മൾ ഹാപ്പിയായി ഇരുന്നാൽ മതി’യെന്നാണ് കുഞ്ചാക്കോ

മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്‍ കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലാണ്. നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുഞ്ഞാണ് ഇപ്പോള്‍ തങ്ങളുടെ ലോകമെന്നു കുഞ്ചാക്കോയും ഭാര്യ പ്രിയയും പറയുന്നു.

ഒാരോ തവണയും കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴും ‘സാരമില്ല. വിഷമിേക്കണ്ട നമ്മൾ ഹാപ്പിയായി ഇരുന്നാൽ മതി’യെന്നാണ് കുഞ്ചാക്കോ പറഞ്ഞുകൊണ്ടിരുന്നത് എന്നും പക്ഷേ, ഇപ്പോൾ അവനോടുള്ള ഇഷ്ടം കാണുമ്പോൾ ‘ദൈവമേ ഇത്രയും മോഹം ഉള്ളിൽ ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന്’ തിരിച്ചറിയുന്നുണ്ടെന്നും പ്രിയ പങ്കുവച്ചു.

” ചാക്കോച്ചന്റെ ലോകം ഇപ്പോൾ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു, എടുത്തു നടക്കുന്നു… ചിലപ്പോൾ രാത്രിയില‍്‍ കുഞ്ഞു കരഞ്ഞാൽ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചൻ ചാടിയെഴുന്നേൽക്കും.” പ്രിയ കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button