
അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച സൗണ്ട് മിക്സിങ്ങിനുള്ള അവാർഡ് നേടിയത് മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ എം.ജി രാധാകൃഷ്ണന്റെ മകനും യുവ സംഗീതജ്ഞനുമായ രാജ കൃഷ്ണൻ.തെലുങ്കുചിത്രം രംഗസ്ഥലത്തിലൂടെയാണ് അദ്ദേഹം നേട്ടം സ്വന്തമാക്കിയത്.
ചലച്ചിത്ര പശ്ചാത്തല സംഗീത രംഗത്തെ സജീവ സാന്നിധ്യമായ രാജ കൃഷ്ണൻ തെന്നിന്ത്യയിലെ വമ്പന്‍ സിനിമകളുടെ ഭാഗമാണ്.
Post Your Comments