BollywoodGeneralLatest News

ഞങ്ങള്‍ വേര്‍പിരിയുന്നതായി പ്രഖ്യാപിക്കുന്നു; അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതായി നടി

രസ്പര സമ്മതത്തോടെയാണ് വിവാഹമോചനം.

വിവാഹമോചിതയാകുന്ന കാര്യം വെളിപ്പെടുത്തി മുന്‍ മിസ് ഇന്ത്യയും നടിയും മോഡലുമായ ദിയ മിര്‍സ. സമൂഹ മാധ്യമത്തിലൂടെ താരം തന്നെയാണ് ആരാധകരോട് ഈ വാര്‍ത്ത പങ്കുവച്ചത്.

ഏഴുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് സാഹില്‍ സംഘയുമായുള്ള ദിയയുടെ വിവാഹം. എന്നാല്‍ അഞ്ചുവര്‍ഷത്തെ ദാമ്പത്യത്തിനു ഇപ്പോള്‍ വിരാമമായിരിക്കുകയാണ്. 2014 ലായിരുന്നു ഇവരുടെ വിവാഹം.

പരസ്പര സമ്മതത്തോടെയാണ് ഇരുവരുടെയും വിവാഹമോചനം. വേര്‍പിരിഞ്ഞാലും പരസ്പ ബഹുമാനത്തോടെ സുഹൃത്തുക്കളായി ജീവിക്കുമെന്ന് ദിയയും സാഹിലും വ്യക്തമാക്കി. പിന്തുണ നല്‍കി തങ്ങള്‍ക്കൊപ്പം നിന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും താരം നന്ദി അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button