GeneralLatest NewsMollywood

എന്റെ പ്രിയകൂട്ടുകാരിക്ക് എന്റെ ആനന്ദത്തിന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ്‌

പൃഥ്വിരാജിന്റെ പേരില്‍ തുടങ്ങിയ പൃഥ്വിരാജ് പ്രൊഡക്ഷന്‍ എന്ന നിര്‍മാണ കമ്പനിയുടെ ചുമതല സുപ്രിയ

തന്റെ പ്രിയ സുഹൃത്തും ഭാര്യയുമായ സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ പൃഥ്വിരാജ്‌ . എന്റെ പ്രിയകൂട്ടുകാരിക്ക്, ഭാര്യയ്ക്ക്, എന്റെ ആനന്ദത്തിന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍… പൃഥ്വിരാജ് കുറിച്ചു. 2011 ലാണ് പൃഥ്വിരാജ് സുപ്രിയയെ വിവാഹം കഴിക്കുന്നത്.

പൃഥ്വിരാജിന്റെ പേരില്‍ തുടങ്ങിയ പൃഥ്വിരാജ് പ്രൊഡക്ഷന്‍ എന്ന നിര്‍മാണ കമ്പനിയുടെ ചുമതലയും സുപ്രിയ നിര്‍വഹിക്കുന്നുണ്ട്. താരത്തിന്റെ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളും മകള്‍ അലംകൃതയുടെ വിശേഷങ്ങളും സുപ്രിയ പങ്കുവയ്ക്കാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button