
വിവാഹത്തോടെ സിനിമയുടെ തിരക്കുകളില്‍ നിന്നും വിട്ടുമാറി നില്‍ക്കുകയാണ് ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്ര. ഗായകന്‍ നിക്കിനൊപ്പം മധുവിധു ആഘോഷിക്കുകയാണ് താരം.
2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ പ്രിയങ്ക തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. മിയാമി കടല്‍ത്തീരത്ത് നികിനൊപ്പം സമയം ചെലവഴിക്കുന്ന ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു.
Post Your Comments