
വിജയ് ദേവരകൊണ്ട നായകനാകുന്ന ഡിയര്‍ കോമ്രേഡ് എന്ന ചിത്രം മികച്ച പ്രതികരണം നേടുകയാണ് രശ്മികയാണ് ചിത്രത്തില്‍ നായിക. എന്നാല്‍ താന്‍ ധിക്കാരി എന്ന് പറയാനുള്ള കാരണം വ്യക്തമാക്കിരിക്കുകയാണ് നടന്‍.
”ഞാന്‍ ഞാനായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്നു. മറ്റുള്ളവര്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കേണ്ട കാര്യം എനിക്കില്ല. മറ്റുള്ളവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ നമ്മള്‍ പെരുമാറണം എന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. എനിക്കിഷ്ടമുള്ള ചിത്രങ്ങള്‍ ചെയ്യണം, എന്റെ മനസ്സിലുള്ളത് എനിക്ക് പ്രകടിപ്പിക്കണം. എന്തുചെയ്യണം എന്നും എന്തു ചെയ്യരുതെന്നും എന്നെ ഉപദേശിക്കുന്നത് എനിക്ക് ഇഷ്ടമല്ല.” ചിരിച്ചു കൊണ്ട് ഒരു അഭിമുഖത്തില്‍ വിജയ് ദേവരക്കൊണ്ട പറയുന്നു.
Post Your Comments