ടോവിനോ പോലീസ് വേഷത്തിലെത്തുന്ന ‘കല്‍ക്കി’ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മാസ് എന്റര്‍ടൈനറായി എത്തുന്ന ചിത്രത്തിനായി ടോവിനോയും, ശിവജിത്ത് പത്മനാഭനും ജിമ്മില്‍ നടത്തുന്ന കഠിനപ്രയത്നത്തിന്റെ വീഡിയോ ആണ് ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ‘ഹീറോ vs വില്ലന്‍’ എന്ന തലക്കെട്ടോടെ ടോവിനോ തന്നെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
https://www.instagram.com/p/B0IZj5iDLKL/
സിനിമയ്ക്കു കല്‍ക്കി എന്ന പേര് നല്‍കിയതിനെ കുറിച്ച് സംവിധായകന്‍ പറയുന്നു. ‘വിഷ്ണുവിന്റെ അവതാരമാണ്, വിനാശത്തിന്റെ മുന്നോടിയായി പുരാണത്തില്‍ അവതരിപ്പിക്കപ്പെടുന്ന കല്‍ക്കി. ടൊവീനോയുടെ കഥാപാത്രവും ഈ പുരാണകഥാപാത്രവും തമ്മില്‍ ചില സാമ്യങ്ങളുണ്ട്.
Post Your Comments