സ്റ്റേജ് പരിപാടിക്കിടയില്‍ കൊമേഡിയന്‍ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു. ഇന്ത്യന്‍ വംശജനായ മഞ്ജുനാഥ് നായിഡു (36) ആണ് മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു മരണകാരണം.
ഷോയ്ക്കിടയില്‍ ശാരീരികാസ്വാസ്ഥ്യം തോന്നിയ നടന്‍ വേദിയിലെ ഒരു ബഞ്ചില്‍ ഇരിക്കുകയും പിന്നീട് നിലത്തു വീണു മരിക്കുകയും ആയിരുന്നു. എന്നാല്‍ ആളുകള്‍ ഇത് അഭിനയം ആണെന്ന് തെറ്റിദ്ധരിച്ചു.
അബുബാദിയില്‍ ജനിച്ച മഞ്ജുനാഥ് കുറേക്കാലമായി ദുബായിലാണ് ജീവിച്ചുവന്നത്. മാതാപിതാക്കള്‍ നേരത്തേ തന്നെ മരിച്ചു. ഒരു സഹോദരന്‍ മാത്രമാണുള്ളത്.
Post Your Comments