
ലോകം മുഴുവന്‍ വൈറലായിരിക്കുകയാണ് ബോട്ടില്‍ക്യാപ് ചലഞ്ച്. പ്രമുഖരില്‍ അധികവും ഈ ചാലഞ്ച് ഏറ്റെടുത്തിരുന്നു. ഇപ്പോഴിത ബോട്ടില്‍ ക്യാപ് ചലഞ്ചുമായി നടിമാരായ ശ്വേത മോനോന്, വിനീത കോശി എന്നിവര്‍ രംഗത്തെത്തിയിരിക്കുകയാണ്.
https://www.facebook.com/100001632556288/videos/2508621852535542/
തന്റെ സുഹൃത്തുക്കളെയൊക്കെ വെല്ലുവിളിച്ചു കൊണ്ടാണ് ശ്വേത മേനോന് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിനീത കോശിയും തന്റെ മൂന്ന് സുഹൃത്തുക്കളെ ചലഞ്ച് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ഇയര്‍ ചലഞ്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. ഇയര്‍ ബാക്ക് ചലഞ്ചും, കീകീ ചലഞ്ചും, ഐസ് ബക്കറ്റ് ചലഞ്ചിനും പിന്നാലെയായിരുന്നു ബോട്ടില്‍ക്യാപ് ചലഞ്ച് എത്തിയത്.
https://www.facebook.com/ShwethaMenonOfficial/videos/2746113092065429/
Post Your Comments