BollywoodGeneralLatest News

വിവാദ നായികയുടെ നഗ്നരംഗങ്ങള്‍ വീണ്ടും ചോര്‍ന്നു; ഇന്റര്‍നെറ്റില്‍ തരംഗമായി നടി രാധിക

ദേവ് പട്ടേലിനൊപ്പമുള്ള രംഗങ്ങളാണ് ഇന്റെര്‍നെറ്റില്‍ ചോര്‍ന്നത്.

ബോളിവുഡിലെ വിവാദ നായിക രാധിക ആപ്തെയുടെ നഗ്നരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. ബ്രിട്ടീഷ് അമേരിക്കന്‍ ചിത്രമായ ‘ദി വെഡിങ് ഗസ്റ്റിലെ’ നഗ്നരംഗങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ചിത്രം യു.എസില്‍ റിലീസ് ചെയ്തത്. മൈക്കള്‍ വിന്റര്‍ബോട്ടം സംവിധാനം ചെയ്ത ചിത്രത്തില്‍ ദേവ് പട്ടേലിനൊപ്പമുള്ള രംഗങ്ങളാണ് ഇന്റെര്‍നെറ്റില്‍ ചോര്‍ന്നത്. രാധികയുടെ കന്നി ഹോളിവുഡ് ചിത്രം കൂടിയാണിത്.

ഇതിനു മുന്‍പും രാധികയുടെ ബോള്‍ഡ് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button